വിവരാവകാശ ഉദ്ദ്യോഗസ്ഥര്‍
വിവരാവകാശം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ശ്രീ. നബീല്‍ എം എ
സെക്രട്ടറി , വളവന്നൂര്‍ ഗ്രാമപഞ്ചായത്ത്
9496047945, 0494-2547024
അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ശ്രീ.അബ്ദുല്‍ മുനീര്‍ എം പി
ഹെഡ്ക്ലാർക്ക് വളവന്നൂര്‍ ഗ്രാമപഞ്ചായത്ത്
0494-2547024
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം
സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505
ഫോൺ 0483 273 4838