Panchayat

Name

President

Name

Vice President & Chairman Standing Committee for finance

Name

Chairman, Standing Committee for development

Name

Chairman,Standing Committee for Welfare

Name

Chairman,Standing Committee for Health and Education

Name

Secretary, Grama Panchayat

About Us

At a glance

K-SMART App

K-SMART - Mobile App

Download Now

decorative icons

സാമൂഹ്യ ചരിത്രം

വളവന്നൂർ എന്ന ഗ്രാമത്തിന്റെ ചരിത്രവും സാമൂഹിക-സാംസ്കാരിക പാരമ്പര്യവും മലബാറിന്റെ വ്യാപാര, രാഷ്ട്രീയ, കലാ, വിദ്യാഭ്യാസ മേഖലകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് മലബാറിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്ന തലക്കടത്തൂരിലേക്കുള്ള വ്യാപാര സംഘങ്ങൾ സഞ്ചരിച്ചിരുന്ന വളഞ്ഞ വഴികളുള്ള പ്രദേശമായ “വളഞ്ഞ ഊരി” എന്ന പേരിൽ നിന്നാണ് വളവന്നൂർ എന്ന പേര് രൂപപ്പെട്ടതെന്നാണ് പ്രചാരം. പ്രദേശത്തിന്റെ ഭരണചരിത്രത്തിൽ വെട്ടത്തു രാജാവിന്റെ കീഴിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താനും സാമൂതിരിയും ഭരിച്ച വളവന്നൂർ പ്രദേശവും പിന്നീട് ഒന്നിച്ചുചേർന്നതാണ് ഇന്നത്തെ പഞ്ചായത്ത്. ഇവിടെ ജനങ്ങൾ പ്രധാനമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന കുടിയാന്മാരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയസ്വാതന്ത്ര്യസമരത്തിൽ വളവന്നൂരിലെ നിരവധി ദേശസ്നേഹികൾ പങ്കെടുത്തു. കൊടിഞ്ഞി തങ്ങളുടെ ആഹ്വാനപ്രകാരം കൻമനത്ത് നിന്നുള്ള യുവാക്കൾ സമരരംഗത്തിറങ്ങിയതും...

Read More