വളവന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
2026-27 വസ്തു നികുതി

September 28, 2026

2026-27 സാമ്പത്തിക വർഷത്തെ വസ്തു നികുതി

പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള
അവസാന തീയതി

📅 2026 സെപ്റ്റംബർ 30 വരെ മാത്രം

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഓൺലൈനായി നികുതി അടയ്ക്കുന്നതിന്
ksmart.lsgkerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഒക്ടോബർ മുതൽ ഒന്നാം അർദ്ധ വർഷത്തെ
നികുതിക്ക് പിഴ ഈടാക്കുന്നതാണ്.